സഞ്ജുവിനും രാജസ്ഥാനും പണി വരുന്നു,ഈ ഒറ്റ കാരണംകൊണ്ട് | Oneindia Malayalam

2022-04-06 620

രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡിലെ ബലഹീനത ചൂണ്ടിക്കാണിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റ് കമന്റേറ്റര്‍ എന്നീ നിലയില്‍ പ്രശസ്തനുമായ ആകാശ് ചോപ്ര.ഡെത്ത് ഓവറിലെ ബൗളിംഗ് രാജസ്ഥാന്‍ റോയല്‍സിന് ഇത്തവണത്തെ ഐ.പി.എല്ലില്‍ വിനയാവാന്‍ സാധ്യതയുണ്ടെന്നാണ് ആകാശ് ചോപ്ര പറയുന്നത്



Videos similaires